റിയാദ് :43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പട്ടാമ്പി സ്വദേശിയും പാലക്കാട് സൗഹൃദവേദി ജനറൽ സെക്രട്ടറിയും,ഒ ഐ സി സി അംഗവുമായ അബ്ദുൽ സമദ് വള്ളീത്തിന് കൂട്ടായ്മഅംഗങ്നങള്ൽ ചേര്കിന്ന് യാത്രയയപ്പ് നല്‍കി

രക്ഷധികാരി ബാബു പട്ടാമ്പി സംഘടനയുടെ സ്യാനേഹ ഫലകം നൽകി. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിഷാദ് പാലക്കാട്, അയൂബ്ബ്, സൽമാൻ, ജെഷാൻ,അജിഷ് ഒറ്റപ്പാലം,ജാഫർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യായത്രയപ്പിന് സമദ് നന്ദി പ്രകാശിപ്പിച്ചു.