ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജിദ്ദ : ചെങ്കടലിലെ ലോകോത്തര ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രമായ സിന്ദാല ദ്വീപ് സന്ദര്‍ശ കര്‍ക്കു മുന്നില്‍ തുറന്നതായി നിയോം ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. സന്ദര്‍ശകര്‍ക്കു മുന്നില്‍ തുറക്കുന്ന നിയോമിലെ ആദ്യ കേന്ദ്രമാണ് സിന്ദാല ദ്വീപ്. നിയോമിൻ്റെ വികസനത്തിലെ ആവേശകരമായ നാഴികക്കല്ലാണ്
സിന്ദാല ദ്വീപ് വികസന പദ്ധതി സൗദി കിരീടാവകാശി 2022 ഡിസംബറിലാണ് പ്രഖ്യാപിച്ചത്. ദ്വീപിന്റെ ഉദ്ഘാടനം സൗദിയില്‍ ടൂറിസം മേഖലക്ക് പിന്തുണ നല്‍കുന്ന പ്രധാന ചുവടുവെപ്പാണ്.
30,000 തൊഴിലാളികളുടെ പങ്കാളിത്തത്തോടെയും നാലു പ്രാദേശിക പങ്കാളികളുമായും 60 സബ് കോണ്‍ട്രാക്ടര്‍മാരുമായും സഹകരിച്ചും രണ്ടു വര്‍ഷമായി നിയോം നടത്തിയ അശ്രാന്തവും ദ്രുതഗതിയിലുള്ളതുമായ പ്രയത്‌ന ങ്ങളുടെ ഫലമായാണ് സിന്ദാല ഉദ്ഘാടനം ചെയ്തത്. വടക്ക് പടിഞ്ഞാറൻ സൗദി അറേബ്യയിലെ നിയോം തീരപ്രദേശത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെങ്കടലിലെ തിളങ്ങുന്ന നീല ജലാശയത്തിൽ സ്ഥിതി ചെയ്യുന്ന സിന്ദല, 840,000 ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്നു,
