
ചാലക്കുടി: വയലാര്‍ രാമവര്‍മ്മയുടെ ഇളയ മകള്‍ സിന്ധു അന്തരിച്ചു. 53 വയസായിരുന്നു. ചാലക്കു ടി പാലസ് റോഡില്‍ ലായത്തില്‍ മഠെ കൃഷ്ണകുമാറിന്റെ ഭാര്യയാണ്.
മകള്‍: മീനാക്ഷി (ഗവേഷക വിദ്യാര്‍ത്ഥി). ദീര്‍ഘ കാലമായി അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയു കയായിരുന്നു. മരണ ശേഷം നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.