പാരീസിൽ ഇന്ത്യക്ക് ആറാം മെഡൽ,​ അമൻ ഷെറാവത്തിന് ഗുസ്തിയിൽ വെങ്കല മെഡൽ


പാരീസ് : പാരീസ് ഒളിമ്പിക്സിൽ ആറാം മെഡൽ. നേട്ടവുമായി ഇന്ത്യ. .പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോ യുടെ ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5നായരുന്നു അമൻ ഷെറാവത്തിന്റെ വിജയം. ഒള്പിമ്പിക് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്ചതി താരമായി അമൻ ഷെറാവത്ത് മാറി

ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​നോ​ർ​ത്ത് ​മാ​സി​ഡോ​ണി​യ​യു​ടെ​ ​വ്ളാ​ദി​മി​ർ​ ​ഇ​ഗോ​റോ​വി​നെ​ 10​-0​ത്തി​ന് ​തോ​ൽ​പ്പി​ച്ചാ​ണ് ​അ​മ​ൻ​ ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ​ക​ട​ന്ന​ത്.​ ​ക്വാ​ർ​ട്ട​റി​ൽ​ ​മു​ൻ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ ​അ​ൽ​ബേ​നി​യ​ക്കാ​ര​ൻ​ ​സ​ലിം​ഖാ​ൻ​ ​അ​ബാ​ക്ക​റോ​വി​നെ​ 12​-0​ത്തി​ന് ​ത​ക​ർ​ത്ത് ​സെ​മി​യി​ലേ​ക്ക് ​ക​ട​ന്നു.

ഇ​ഗാ​റോ​വി​നെ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ന്റെ​ ​ആ​ദ്യ​ ​പീ​രി​യ​ഡി​ൽ​ ​ത​ന്നെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​അ​മ​ൻ​ ​വി​ജ​യം​ ​ഉ​റ​പ്പി​ച്ചി​രു​ന്നു.​ആ​റ് ​പോ​യി​ന്റു​ക​ളാ​ണ് ​ആ​ദ്യ​ ​പീ​രി​യ​ഡി​ൽ​ ​അ​മ​ൻ​ ​നേ​ടി​യ​ത്.​ ​ര​ണ്ടാം​ ​പീ​രി​യ​ഡി​ലും​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​ഇ​തേ​ ​മി​ക​വ് ​പു​റ​ത്തെ​‌​ടു​ത്ത​പ്പോ​ൾ​ ​മാ​സി​ഡോ​ണി​യ​ൻ​ ​താ​ര​ത്തി​ന് ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​ക​ഴി​യാ​തെ​യാ​യി.​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​തി​രാ​ളി​യാ​യെ​ത്തി​യ​ ​സ​ലിം​ഖാ​ൻ​ 2022​ലെ​ ​ലോ​ക​ ​ചാ​മ്പ്യ​നാ​യി​രു​ന്നെ​ങ്കി​ലും​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ലേ​തി​നേ​ക്കാ​ൾ​ ​ഈ​സി​യാ​യാ​ണ് ​അ​മ​ൻ​ ​മു​ന്നേ​റി​യ​ത്.​ ​ആ​ദ്യ​ ​പീ​രി​യ​ഡി​ൽ​ ​മൂ​ന്ന് ​പോ​യി​ന്റാ​ണ് ​അ​മ​ന് ​കി​ട്ടി​യ​ത്.​ ​എ​ന്നാ​ൽ​ ​ര​ണ്ടാം​ ​പീ​രി​യ​ഡി​ൽ​ ​പി​ടി​മു​റി​യ​ ​അ​മ​ൻ​ ​തു​രു​തു​രാ​ ​പോ​യി​ന്റു​ക​ൾ​ ​നേ​ടി.​ ​ഒ​ൻ​പ​ത് ​പോ​യി​ന്റു​ക​ൾ​ ​ര​ണ്ടാം​ ​പീ​രി​യ​ഡി​ലും​ ​അ​മ​ന്റെ​ ​അ​ക്കൗ​ണ്ടി​ലെ​ത്തി​യ​തോ​ടെ​ ​മ​ത്സ​ര​ത്തി​ന്റെ​ ​വി​ധി​ ​കു​റി​ക്ക​പ്പെ​ട്ടു.


Read Previous

പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെ ദുരന്ത മേഖലയില്‍; കണ്ണൂരിൽ വിമാനമിറങ്ങും, കൂടെ കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയും

Read Next

ഈ ഉത്തരവ് വന്നതുമുതല്‍, എന്റെ ചര്‍മ്മത്തിന്റെ ഓരോ ഇഞ്ചും ബാബാസാഹിബിനോട്‌ കടപ്പെട്ടിരിക്കുന്നു; സിസോദിയയെ തികഞ്ഞ ആഹ്ളാദത്തോടെ സ്വീകരിച്ച് എഎപി പ്രവര്‍ത്തകര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »