വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും; കണ്ടെത്തിയത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ


തിരുവനന്തപുരം: വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥി കൂടവും കണ്ടെത്തി. കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇവ കണ്ടെത്തിയത്.

ഇന്ന് വൈകീട്ട് തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് കാണാതായ പ്രദേശവാസി കൃഷ്ണൻകുട്ടിയുടേതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്.

സ്ഥലത്തു നിന്നു ഇയാളുടെ ആധാർ കാർഡ് കിട്ടിയിട്ടുണ്ട്. ഡിഎൻഎ പരിശോധന യ്ക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറും.


Read Previous

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Read Next

രത്തൻ ടാറ്റയുടെ 10,000 കോടിയുടെ സ്വത്തില്‍ ഒരു പങ്ക്, പ്രിയപ്പെട്ട നായ ടിറ്റോയ്ക്ക്; ശന്തനുവിനും കരുതൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »