തിരുവനന്തപുരം: മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങി സ്മൃതി പരുത്തിക്കാട്. ഫേസ്ബുക്കിലൂടെ സ്മൃതി തന്നെയാണ് ഈ വിവരം അറിയിച്ചത്. വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിതെന്ന് സ്മൃതി വ്യക്തമാക്കി.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവർത്തകരോടും ഉള്ള നന്ദി പറഞ്ഞ റിയിക്കാവുന്നതല്ലെന്നും സ്മൃതി ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാൻ മീഡിയ വണ്ണിന് കഴിയട്ടെയെന്ന് സ്മൃതി ആശംസിക്കുക യും ചെയ്തു.