Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘അങ്ങനെ ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ, എന്റെ ഭാര്യയെ കണ്ടെത്തി’ ; വിവാഹചിത്രങ്ങൾ പങ്കുവച്ച് വിജയ് ദേവരകൊണ്ട


അഭ്യൂഹങ്ങൾക്ക് വിരാമിട്ട് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇന്ന് വിവാഹിരായിരിക്കുകയാണ്. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

ഫോട്ടോകൾക്ക് വിലക്കേ‍ർപ്പെടുത്തിയിരുന്നകിനാൽ വിവാഹത്തിന്റെ ചിത്രങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ വിവാഹ ചിത്രങ്ങൾ വിജയ് ദേവരകൊണ്ട തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുകയാണ്. ഒപ്പം രശ്മികയെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പും പങ്കുവച്ചു.

ഒരു ദിവസം, ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ദിവസം നന്നാകുമായിരുന്ന തോന്നൽ ഉണ്ടാക്കുന്ന വിധത്തിൽ അവളെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു. അവൾ എന്റെ എതിർവശത്ത് ഇരുന്നിരുന്നെങ്കിൽ എന്റെ ഭക്ഷണം കൂടുതൽ ആരോഗ്യകരമാകുമെന്ന് തോന്നി. അവൾ എന്നോടൊപ്പം വ്യായാമം ചെയ്തിരുന്നെങ്കിൽ എന്റെ വ്യായാമങ്ങൾ കൂടുതൽ രസകരവും ആയാസ രഹിതമാകുമെന്നും തോന്നി. എനിക്ക് അവളെ ആവശ്യമായി തോന്നി. അങ്ങനെ, ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ..എന്റെ ഭാര്യയെ കണ്ടെത്തി’, എന്നായിരുന്നു വിജയ് ദേവരകൊണ്ട ഫോട്ടോകൾക്കൊപ്പം കുറിച്ചത്.


Read Previous

പീഡനക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തി ,​ ആർ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം

Read Next

മകൾക്ക് പിന്നാലെ അമ്മയും,​ ചിതറയിൽ ആത്മഹത്യക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »