Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാമുഹ്യപ്രവര്‍ത്തകന്‍ ഷാജി മഠത്തിലിന്റെ മാതാവ് നിര്യാതയായി.


റിയാദ് : റിയാദിലെ സാമുഹ്യപ്രവര്‍ത്തകന്‍ ഷാജി മഠത്തിലിന്റെ മാതാവ് കൂട്ടിക്കൽ മഠത്തിൽ വീട്ടിൽ പരേതനായ ഇബ്രാഹിo റാവുത്തറുടെ ഭാര്യ മൈമൂൻ ഇബ്രാഹിം (78) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഹൃദയാഘാതത്താല്‍ ഉടനെ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മക്കൾ: റിയാദ് ഓ ഐ സി സി ഇടുക്കി ജില്ലാ പ്രസിഡണ്ട്‌, ജി എം എഫ് റിയാദ് പ്രസിഡണ്ട്‌ കൂടിയായ ഷാജി മഠത്തിൽ (റിയാദ്), റെഷീദാ, അൻസാരി, ഷൈലജ, ജാസ്മിൻ. മരുമക്കൾ: ഇക്ബാൽ കാഞ്ഞിരപ്പള്ളി ,കബീര്‍ കൂട്ടിക്കൽ, അൻസലൻ ഷാജി, അജി അൻസാരി.

ഖബറടക്കം നവംബർ 20 ബുധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കൂട്ടിക്കൽ മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.


Read Previous

കെഎംസിസി റിയാദ് ധർമടം മണ്ഡലം ക്രിക്കറ്റ്‌ ടൂർണമെന്റ് മട്ടന്നുർ മണ്ഡലം ചാമ്പ്യൻമാരായി.

Read Next

തലയില്‍ ആഴത്തിലുള്ള മുറിവ്; ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »