Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൗണ്ടറുകളിലൂടെ ഉത്തരം മുട്ടിച്ച ശ്രീനി; ഇങ്ങനെ രണ്ട് മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണെന്ന് പറഞ്ഞ സ്ത്രീയ്ക്ക് നടൻ നൽകിയ മറുപടി


സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തിരുന്ന സകലകലാ വല്ലഭനായിരുന്നു ശ്രീനിവാസൻ. കൗണ്ടറുകളടിക്കുന്ന കാര്യത്തിലും അദ്ദേഹത്തെ കടത്തിവെട്ടാൻ സാധിക്കുന്ന അധികം പേർ കാണില്ല.

ഇത്തരം കൗണ്ടറുകളും തമാശകളുമൊക്കെ സിനിമകളിൽ മാത്രം ഒതുങ്ങിനിന്നില്ല. ശ്രീനിവാസന്റെ രണ്ട് മക്കളും അച്ഛനെ പോലെ സിനിമയിൽ മികവ് തെളിയിച്ചവരാണ്. ഇങ്ങനെ രണ്ട് മക്കളെ ലഭിച്ചതിൽ നിങ്ങൾ ഭാഗ്യവാനാണെന്ന് ഒരു സ്ത്രീ ശ്രീനിവാസനോട് പറഞ്ഞിരുന്നു. അന്ന് അവർക്ക് നൽകിയ മറുപടിയെക്കുറിച്ച് നടൻ വെളിപ്പെടുത്തുകയുണ്ടായി.

‘ആശുപത്രിയിൽ പോയപ്പോൾ ഒരു സ്ത്രീ പറഞ്ഞു. ഇതുപോലെയുള്ള രണ്ട് മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണെന്ന്. പക്ഷേ അപ്പോൾ ഞാൻ അവരോട് പറഞ്ഞു. ഞങ്ങളെ പോലെ നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടിയ അവരാണ് ഭാഗ്യവാന്മാരെന്ന്. ധ്യാൻ കൃഷി ചെയ്യാൻ കുറെ കാര്യങ്ങൾ പഠിച്ചു. നല്ലകാര്യമാണ്. സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണം കഴിച്ചാൽ അതിന്റെ മാനസിക ആരോഗ്യ ഗുണങ്ങൾ നല്ലതായിരിക്കും. മിക്ക രോഗങ്ങൾക്കും കാരണം നല്ല ഭക്ഷണം കഴിക്കാത്തതാണ്’- എന്നായിരുന്നു അന്ന് ശ്രീനിവാസൻ പറഞ്ഞത്.


Read Previous

മലയാള സിനിമയിലെ വിസ്മയം; അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേല്‍ പ്രിയപ്പെട്ടത്’

Read Next

ശ്രീനിവാസൻ മലയാള സിനിമയിലെ വൈക്കം മുഹമ്മദ് ബഷീർ, പച്ചയായി ആവിഷ്കരിച്ചത് ജീവിത യാഥാർത്ഥ്യങ്ങളെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »