Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി


തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലും കേരളത്തിന് എസ്എസ്കെ ഫണ്ട് നഷ്ടപ്പെടില്ലെന്ന സുചന നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായുള്ള ചര്‍ച്ച ഉദ്ധരിച്ചാണ് മന്ത്രിയുടെ പ്രതികരണം. ചര്‍ച്ച പോസിറ്റീവ് ആയിരുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. കേന്ദ്രവിദ്യാഭ്യാസ സെക്രട്ടറിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ചര്‍ച്ച നടത്താന്‍ ശ്രമിക്കും. ഇതിനായി ഡല്‍ഹിക്ക് പോകുമെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

പിഎം ശ്രീ പദ്ധതിയിലെ അവ്യക്തത പരിഹരിക്കാന്‍ താന്‍ അധ്യക്ഷനായ സബ് കമ്മിറ്റി നിലവിലുണ്ട്. സബ് കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷം അക്കാര്യത്തിലെ തുടര്‍ നടപടികള്‍ സ്വീകരിക്കും. എസ്.എസ്. കെയുടെ ഫണ്ട് വാങ്ങാനുള്ള ശ്രമം തുടരും. പത്താം തീയതി തൊഴില്‍മന്ത്രിമാരുടെ യോഗം ഡല്‍ഹി യില്‍ നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ കേന്ദ്രവിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കും എന്നും മന്ത്രി അറിയിച്ചു.

പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ എസ്എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 29-ന് ലഭിക്കേ ണ്ട ഫണ്ടിന്റെ ആദ്യ ഗഡു സംബന്ധിച്ച ഇതുവരെ ലഭ്യമാകാത്ത സാഹചര്യം ഉള്‍പ്പെടെ നിലനില്‍ക്കു മ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.


Read Previous

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Read Next

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »