എസ്.എസ്.എല്‍.സി. പരീക്ഷ തിങ്കളാഴ്ച തുടങ്ങും


തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കമാവും. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എല്‍.സി. പരീക്ഷകളും ആരംഭിക്കും. സംസ്ഥാനത്ത് 2955, ലക്ഷദ്വീപില്‍ ഒമ്പത്, ഗള്‍ഫില്‍ ഏഴ് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതും. മാര്‍ച്ച് 25 വരെയാണ് പരീക്ഷ. ഏപ്രില്‍ മൂന്നു മുതല്‍ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.


Read Previous

വർഷങ്ങൾക്കുശേഷംസഹപാഠികളെയും അധ്യാപകരെയും നേരിൽക്കണ്ട നിമിഷം; വികാരപരമായ സംഗമമെന്ന്, ബാലചന്ദ്രമേനോൻ

Read Next

സിദ്ധാര്‍ഥന്‍റെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല; ഡീന്‍, എം.കെ. നാരായണന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »