Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോഡലായ സീതു പുതിയ ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.


ഇത് ഫോട്ടോഷൂട്ടുകളുടെ കാലമാണ് ഇത്. ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതൽ വികസനം ഉണ്ടായത് ഈ മേഖലയിൽ ഉള്ളവർക്കു തന്നെയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഒപ്പിയെടുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.വ്യത്യസ്തമായ ചിത്രങ്ങളിലൂടെ നല്ല ആശയങ്ങളാണ് ഫോട്ടോഗ്രാഫർസ് പങ്കുവെക്കാൻ ശ്രമിക്കുന്നുണ്ട്.

നിരവധി രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ ഇന്ന് നമ്മൾക്ക് കാണാൻ സാധിക്കും. പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ് തുടങ്ങിയ രീതിയിലുള്ള ചിത്രങ്ങളാണ് വൈറലാവറുള്ളത്. ഇതിന്റെ പിന്നിൽ അനേകം കമ്പനികളാണ് ഉള്ളത്. സേവ് ദി ഡേറ്റ് പോലെയുള്ള കമ്പനികളാണ് പ്രധാന ഉദാഹരണം.

ഇതിലൂടെ ഒരുപാട് മോഡൽസും കടന്നു വരുന്നത്. ഇവർ പിന്നീട് സിനിമയിലേക്കും കുതിക്കാറു ണ്ട്.അനേകം നടിമാരാണ് മോഡൽ മേഖലയിൽ നിന്നും സിനിമയിലേക്ക് വന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മറ്റൊരു ഫോട്ടോഷൂട്ടാണ്.

മോഡലായ സീതു അഭിനേതാവ്, നർത്തകി എന്നീ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചി ട്ടുണ്ട്.ഫോട്ടോഗ്രാഫർ സജീഷാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. ഒരുപാട് ലൈക്‌സും, കമെന്റ്സും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.


Read Previous

ഭാവിയിലേക്ക് കുട്ടികളെ സജ്ജമാക്കാന്‍ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്മെൻ്റ് (ഇസിഡി)

Read Next

സൗദി ഫുഡ് ബാങ്കുമായി കൈകോർത്ത് റംസാൻ പുതുസംരംഭങ്ങളുമായി “ലുലു”;

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »