Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജോസഫ് അതിരുങ്കലിന്‍റെ കഥകള്‍ – ഡോ. മുരളി തുമ്മാരുകുടി പ്രകാശനം ചെയ്തു


സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസഫ് അതിരുങ്കലിന്‍റെ കഥകള്‍’ എഴുത്തുകാരനും, ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം തലവനുമായ ഡോ. മുരളി തുമ്മാരുകുടി അലിഫ് ഇന്റർനാഷണൽ സ്‌കൂൾ ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദിനു നല്‍കി പ്രകാശനം ചെയ്യുന്നു

റിയാദ് : സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസഫ് അതിരുങ്കലിന്‍റെ ആറാമത് കഥാസമാഹരമായ ‘ജോസഫ് അതിരുങ്കലിന്‍റെ കഥകള്‍’ ഹില്‍ട്ടണ്‍ റിയാദ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരനും, ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം തലവനുമായ ഡോ. മുരളി തുമ്മാരുകുടി അലിഫ് ഇന്റർനാഷണൽ സ്‌കൂൾ ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദിനു നല്‍കി പ്രകാശനം ചെയ്തു.

പ്രതീക്ഷയുടെ പെരുമഴയില്‍ (വീനസ് പ്രസ്), പുലിയും പെണ്‍കുട്ടിയും (റെയിന്‍ബോ പബ്ലിക്കേഷന്‍സ്), ഇണയന്ത്രം (സാഹിത്യ പ്രവര്‍ത്തക സംഘം), പാപികളുടെ പട്ടണം (ചിന്ത പബ്ലിക്കേഷന്‍സ്), ഗ്രിഹർ സാംസ യുടെ കാമുകി ( പൂർണ്ണ പബ്ലിക്കേഷൻസ്) എന്നിവയാണ് അതിരുങ്കലിന്റെ മറ്റു കൃതികള്‍. ആധുനിക മനുഷ്യന്‍റെ ദാര്‍ശനിക സമസ്യകളെ ആവിഷ്കരിക്കുന്ന ‘മിയ കുള്‍പ്പ’ എന്ന നോവല്‍ ഈ വര്‍ഷം പുറത്തിറങ്ങും.


Read Previous

ഹജ് 2024: അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍

Read Next

മോദി സർക്കാരിൽ അം​ഗമായത് അഭിമാനം, വാര്‍ത്തകളെല്ലാം തെറ്റ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »