Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും, ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്


ദോഹ: വാരാന്ത്യത്തിൽ ഖത്തറിന്റെ മിക്ക ഭാ​ഗങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. മേഘാവൃതമായ അന്തരീക്ഷ മായിരിക്കും അനുഭവപ്പെടുന്നത്. പകൽ സമയങ്ങളിൽ ഇടത്തരം ചൂടും രാത്രി സമയങ്ങളിൽ തണുപ്പും അനുഭവപ്പെടും. കാറ്റിന് ശക്തിയേറുമെന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തീരദേശ മേഖലകളിൽ തെക്കു കിഴക്ക് മുതൽ വടക്കു കിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 20 കിലോ മീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചിലയിടങ്ങളിൽ 25 കിലോമീറ്റർ വേ​ഗതയിലും കാറ്റ് വീശാം. രാജ്യത്തിന്റെ ചില ഭാ​ഗങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. ഇനി രാജ്യത്തെ തണുത്ത കാലാവസ്ഥയ്ക്ക് അവസാനമാകുമെന്നും താപനില ക്രമാതീതമായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


Read Previous

യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയായ മുഹമ്മദ് റിനോഷിൻറെ മൃതദേഹം സംസ്കരിച്ചു; കുടുംബം പങ്കെടുത്തു

Read Next

കോഴിക്കോട് വളയം സ്വദേശിനി ദുബൈയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »