Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബ്ദത്തിലും ശരീരഭാഷയിലും അടിമുടി മാറ്റങ്ങള്‍, മനുഷ്യന്റെ വികാര വിചാരങ്ങളോടെ സെക്‌സ് ഡോളുകൾ, എ ഐ സാങ്കേതിക വിദ്യയില്‍ നിങ്ങളെ ഞെട്ടിക്കും ഉടന്‍ വിപണിയില്‍


സെക്സ് ഡോളുകള്‍ പല രാജ്യങ്ങളിലും ലഭ്യമാണ്. ഇത് വിപണിയില്‍ ഇറങ്ങിയിട്ട് ഒരുപാട് കാലവുമായി. ഇപ്പോഴിതാ ഉടമയുമായി വൈകാരിക ബന്ധമുള്ള സെക്സ് ഡോളുകള്‍ വിപണിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് കമ്ബനികള്‍.

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടിയാണ് ഇത് യാഥാർഥ്യമാകുന്നത്. ശബ്ദത്തിലും ശരീരഭാഷയിലും അടിമുടി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ചാറ്റ്ജിപിടി പോലെയുള്ള സാങ്കേതികവിദ്യയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. സെക്സ് റോബോട്ടുകള്‍ വൈകാതെ തന്നെ വിപണിയില്‍ എത്തിയേക്കും. ഇതിനുള്ള തയ്യാറെടുപ്പിലാണ് പല ചൈനീസ് കമ്ബനികളും ഇപ്പോള്‍.

സെക്‌സ് ഡോളുകളുടെ പ്രധാന നിർമ്മാതാക്കളായ സ്റ്റാർപെറി ടെക്‌നോളജി, അവരുടെ സെക്‌സ് ഡോളുകളെ ഇതിനോടകം ഉടമകളുമായി കൂടുതല്‍ വൈകാരിക ബന്ധമുള്ള നിലയിലേക്ക് മാറ്റിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ആണ്‍, പെണ്‍ മോഡലുകളില്‍ ലഭ്യമാകുന്ന സെക്സ് ഡോളുകള്‍ ഓഗസ്റ്റില്‍ വിപണിയില്‍ എത്തു മെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ചൈനീസ് കമ്ബനികളായ WMdoll, EXdoll എന്നിവയും സമാനമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാൻ പദ്ധതി യിടുന്നതായും പറയപ്പെടുന്നു.

എഐ മോഡല്‍ പ്രത്യേക സെൻസറുകള്‍ ഘടിപ്പിച്ച പുതിയ തലമുറ സെക്‌സ് ഡോളുകള്‍ക്ക് ചലനങ്ങളോടും സംസാരത്തോടും പ്രതികരിക്കാൻ സാധിക്കുമെന്നാണ് ടെക്‌നോളജി സിഇഒ ഇവാൻ ലീ പറയുന്നത്. യാഥാസ്ഥിതിക സാമൂഹിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണെങ്കില്‍ പോലും ചൈനയിലെ സെക്‌സ് ഡോള്‍ വില്‍പ്പന പല പാശ്ചാത്യ രാജ്യങ്ങളിലെയും കൂട്ടായ വില്‍പ്പനയേക്കാള്‍ കൂടുതലാ ണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌, ചൈനീസ് ബ്രാൻഡായ സ്റ്റാർപെറിയുടെ ഒരു സെക്‌സ് ഡോളിന് 1,500 ഡോളർ (ഏകദേശം 1.2 ലക്ഷം രൂപ) ആണ്, അതേസമയം അമേരിക്കയിലെ അബിസ് ക്രിയേഷൻസ് നിർമ്മിക്കുന്ന സമാനമായ ഡോളിന് 6000ഡോളർ (ഏകദേശം 5 ലക്ഷം രൂപ) മുതല്‍ മുകളിലേക്കാണ് വില


Read Previous

അമ്മിക്കുഴ വീണു, പതിച്ചത് വീടിന് മുകളില്‍; നാസയോട് 67 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഫ്ലോറിഡയിലെ ഒരു കുടുംബം.

Read Next

ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »