Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ച് കയറുന്നത് ഗതാഗത നിയമലംഘനം; 3,000 മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിച്ചേക്കാം


റിയാദ് : മെയിന്‍ റോഡുകളില്‍ വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ച് കയറുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ചുകയറുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഇത് മനുഷ്യര്‍ക്കും ഭൗതിക നഷ്ടങ്ങള്‍ക്കും കാരണമായേ ക്കാവുന്ന അപ്രതീക്ഷിത അപകടങ്ങള്‍ക്ക് കാരണമാകുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കുന്ന സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍ പാലിക്കണ മെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നത് അപകടങ്ങള്‍ കുറക്കാനും സുഗമമായ വാഹന ഗതാഗതത്തിനും സഹായിക്കും. ഇത് ഡ്രൈവര്‍മാര്‍ക്കിടയിലെ അവബോധത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നിലവാരം പ്രതിഫലിപ്പിക്കുന്നതായും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.


Read Previous

ഫ്രീഡം സെയില്‍, 1,279 രൂപ മുതൽ ടിക്കറ്റ് നിരക്കുകൾ; വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്.

Read Next

കേരളത്തിൽ നിന്ന് 25,437 ഹജ്ജ് അപേക്ഷകർ; അപേക്ഷകരിൽ 4,956 പേർ 65 വയസ്സിന് മുകളിലുള്ളര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »