Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുജു പയസിന് കേളി യാത്രയയപ്പ് നൽകി


റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേളി ന്യൂസനയ്യ പവർ ഹൗസ് യൂണിറ്റ് അംഗം സുജു പയസിന് യാത്രയയപ്പ് നൽകി.പത്തനംതിട്ട ജില്ലയിൽ ഇലവുംതിട്ട സ്വദേശിയായ സുജു പന്ത്രണ്ട് വർഷമായി റിയാദിലെ സൗദി കാർപ്പെറ്റ് കമ്പനിയിൽ ഇലട്രോണിക്‌സ് ടെക്നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു.

യൂണിറ്റ് പരിധിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വൈസ് പ്രസിഡന്റ് സുവി പയസ്സ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ രക്ഷാധികാരി കൺവീനർ ഹുസൈൻ മണക്കാട്, യൂണിറ്റ് ട്രഷറർ മനോജൻ, വൈസ് പ്രസിഡന്റ് നിസാർ, എക്സികുട്ടിവ് അംഗം രാജശേഖരൻ, യൂണിറ്റ് അംഗം ഹനീഫ ഉപ്പള എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേളി ന്യൂസനയ്യ പവർ ഹൗസ് യൂണിറ്റിന്റെ ഉപഹാരം സുജു പയസിനു, യൂണിറ്റ് സെക്രട്ടറി അബ്ബാസ് കൈമാറി.

യൂണിറ്റ് സെക്രട്ടറി അബ്ബാസ് സ്വാഗതവും, യാത്ര പോകുന്ന സുജു പയസ് നന്ദിയും പറഞ്ഞു


Read Previous

റമദാൻ കർമ്മനിരതമാക്കാൻ ഒരുങ്ങുക: ആർ.ഐ.സി.സി അഹ്‌ലൻ റമദാൻ

Read Next

റിയാദ് കെ. ഇ. എഫിൻ്റെ ലെവൽ അപ് മാനേജ്മെൻ്റ് പാനൽ ചർച്ച ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »