Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുലൈ മിന ഹൈപ്പർ മാർക്കറ്റ് രണ്ടാം വാർഷിക ആഘോഷം: ഫെബ്രുവരി ഏഴ് വരെ വൻ ഓഫറുകൾ പ്രഖ്യാപിച്ചു.


സുലൈ മിന ഹൈപ്പർ മാർക്കറ്റിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വന്‍ വിലക്കുറവിൽ ഗ്രോസറി, ട്രോളി ബാഗുകൾ, പാദരക്ഷകൾ മിന ഹൈപ്പറിന്റെ സ്വന്തം ബ്രാൻഡുകളായ മിസ്റ്റർ മാർക്ക്, ട്രാവൽ മാർക്ക് എന്നിവ വന്‍ വിലക്കുറവിൽ ഫെബ്രുവരി ഏഴ് വരെ സുലൈ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാകുമെന്ന് മാനെജ്മെന്റ് വക്താക്കള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

https://twitter.com/Malayalamithram/status/1887112856375808118

രണ്ടാം വാർഷികത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ എൻറർടൈൻമെന്റുകൾ ഷോപ്പ് ആൻഡ് വിൻ മിന ഹൈപ്പർ മാർക്കററ് സോഷ്യൽ മീഡിയ ഫോളോ ചെയ്ത് ഭാഗ്യശാലിയെ തിരഞ്ഞെടുക്കൽ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ കൂടാതെ വിലക്കുറവിന്റെ ഒരാഴ്ചക്കാലം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയി ട്ടുണ്ട്. ഫെബ്രുവരി ഏഴിന് 2 മണി മുതൽ 150 റിയാലിന് മുകളിൽ പർച്ചേസ് നടത്തുന്ന ഓരോ ഉപഭോക്താവിനും പ്രത്യേകമായി രണ്ട് റിയാലിന് മണിക്കൂറുകൾ ഇടവിട്ട് വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കാന്‍ അവസരം ലഭിക്കും

റെഡിമെയ്ഡ് ഉൽപ്പന്നങ്ങൾ പാദരക്ഷകൾ കുട്ടികൾക്കുള്ള റെഡിമെയ്ഡ് ഡ്രസ്സുകൾ എന്നിവയ്ക്കായി 30% മുതൽ 60% വരെ വിലക്കിഴിവ് പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ വിവിധ ഉപഭോക്താക്കൾക്കായി വിലപിടിപ്പുള്ള ഐഫോൺ, ലാപ്ടോപ്പ് , ഫ്രിഡ്ജ് തുടങ്ങി വിവിധങ്ങളായ സമ്മാ നങ്ങൾ Select well spendless എന്ന ഞങ്ങളുടെ വിലക്കുറവിന്റെയും ഗുണമേന്മയുടെയും ഉത്തമ ഉദാഹ രണം കൂടിയാണ് ഈ രണ്ടാം വാർഷികത്തിൽ മിന ഹൈപ്പർ മാർക്കറ്റ് മുമ്പോട്ട് വെക്കുന്നതെന്നും മാനേജ്മെൻറ് വക്താക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ മിന ഗ്രൂപ്പ് ജനറൽ മാനേജർ യാസർ മുഹമ്മദ് അൽ അനസി , സി ഇ ഒ അബ്ദുറഹീം പി എം, ഓപ്പറേഷൻ മാനേജർ ഫൈസൽ പി കെ, എച്ച് ആർ മാനേജർ അബ്ദുൾ നാസർ എം പി, സ്റ്റോർ മാനേജർ അബൂബക്കർ സിദ്ദീഖ്, പർച്ചേസിംഗ് മാനേജർ അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു


Read Previous

ഡോ. അൻവർ അമീന് റിയാദ് കെഎംസിസി സ്വീകരണം നൽകി

Read Next

ബാലഗോപാലിൻറെ ബജറ്റ് കഴിഞ്ഞു; ആശങ്കയൊഴിയാതെ ജീവനക്കാരും സാധാരണക്കാരും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »