Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏകദിന ലോകകപ്പില്‍ കൈവിട്ട ജയത്തിന് ‘മധുരപ്രതികാരം’; സൂപ്പര്‍ എട്ടില്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞ് അഫ്‌ഗാനിസ്ഥാൻ


കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്‌ഗാനിസ്ഥാൻ. കിങ്‌സ്ടൗണില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിനായിരുന്നു അഫ്‌ഗാന്‍റെ ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെ യ്‌ത അഫ്‌ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 19.2 ഓവറില്‍ 127 റണ്‍സില്‍ ഓള്‍ഔട്ടാകുകയായി രുന്നു. നാല് വിക്കറ്റ് നേടിയ ഗുല്‍ബാദിൻ നൈബിന്‍റെയും മൂന്ന് വിക്കറ്റെടുത്ത നവീൻ ഉള്‍ ഹഖിന്‍റെയും തകര്‍പ്പൻ പ്രകടനമാണ് അഫ്‌ഗാനിസ്ഥാന് ചരിത്രജയം സമ്മാനിച്ചത്.


Read Previous

കോഴിക്കോട് ഇനി യുനസ്കോ സാഹിത്യ നഗരം; ഔദ്യോഗിക പ്രഖ്യാപനം നടത്തി; സാഹിത്യോത്സവവും പുരസ്കാരങ്ങളും സംഘടിപ്പിക്കും

Read Next

ഗുസ്‌തി താരം ബജ്‌റംഗ് പുനിയയ്‌ക്ക്‌ വീണ്ടും സസ്പെൻഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »