Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തബൂക്ക് ഒഐസിസി ഇഫ്താർ സംഗമം


റിയാദ്: തബൂക്ക് ഒഐസിസിയുടെ നേതൃത്വത്തിൽ അൽ അമ്രി റിസോർട്ടിൽ ഇഫ്താർ പരിപാടികൾ സംഘടിപ്പിച്ചു. ഒഐസിസി തബൂക്ക് റീജിനൽ പ്രസിഡണ്ട് സുലൈമാൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ച ഇഫ്താര്‍ സാംസ്കാരിക സംഗമം അൽ അമ്രി ഗ്രൂപ്പ് ചെയർമാൻ സജീവ് അരീക്കര ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു.

തബൂക് ജാലിയാത്ത് മലയാളം വിഭാഗം മൗലവി ഫൈസൽ മദീനീ റമദാൻ സന്ദേശം നൽകി. ജസ്റ്റിൻ ഐസക്, ഷജീർ വാഴപ്പണയിൽ, ഹാഷിം ക്ലാപ്പന, സജി സാമുവൽ, മുസ്തഫ പട്ടാമ്പി, മായിൻ തിരുവന ന്തപുരം, സുബൈർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ഒഐസിസി ജിദ്ദ റീജിണൽ സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സ്വാഗതവും, നൗഷാദ് കപ്പൽ നന്ദിയും രേഖപ്പെടുത്തി.ഷിജു തൃശ്ശൂർ, ഷിജു തിരുവനന്തപുരം,മമ്മൂട്ടി വാണിയമ്പലം,അജി മുട്ടട,നജീബ് നിലമ്പൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

സ്ഥാനാർഥി ആരായാലും യു ഡി എഫിനെ വിജയിപ്പിക്കാൻ ഒരുങ്ങുക – ആര്യാടൻ ഷൗക്കത്ത്

Read Next

ഇഫ്താർ വിരുന്നൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »