ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റായ്പൂര്: തെരഞ്ഞെടുപ്പ് സമയത്ത് കോണ്ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പി ക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്. ജനാധിപത്യം സംരക്ഷിക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് ഈ നീക്കം തടയണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതിയിലൂടെ വന് തുക സമാഹരിച്ച ബിജെപിയുടെ ബാങ്ക് അക്കൗണ്ടുകളാണ്