ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. അതിപ്പോള്‍ തെളിഞ്ഞ് കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ എതിരാളികളെ അടിച്ച മര്‍ത്തുന്ന ഭരണാധികാരികളെ ലോകം ഒരുപാട് കണ്ടിട്ടുണ്ട്. അത്തരമൊരു പട്ടികയി ലേക്കാണ് നരേന്ദ്ര മോദിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.