ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പതിനൊന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ട് കോണ്‍ഗ്രസ്. ആന്ധ്രപ്രദേശ് പിസിസി അധ്യക്ഷ വൈ.എസ് ശര്‍മിള, കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉള്‍പ്പെടെ 17 സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. ഒഡിഷയില്‍ നിന്ന് എട്ട്, ആന്ധ്രയില്‍ നിന്ന് അഞ്ച്, ബിഹാറില്‍ നിന്ന് മൂന്ന്,