കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷി ക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പി ടി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ടിഎന്‍ സജീവും എസ്പിക്കൊപ്പമുണ്ടായിരുന്നു. ഡിവൈഎസ്പിയുമായും സിബിഐ
ന്യൂഡൽഹി : സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ അധികാരം വിനിയോഗിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യതയ്ക്കും പരിഗണന നല്‍കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അന്വേഷണ ഏജന്‍സികള്‍ക്കുള്ള സേർച്ച് പോലുള്ള അധികാരങ്ങളുടെ വിനിയോഗത്തിനും വ്യക്തിയുടെ സ്വകാര്യത അവകാശത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ് എന്നാണ് ചീഫ് ജസ്‌റ്റിസിന്‍റെ