റിയാദ്: കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുന്നതിനാല്‍ സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധിക്കാല യാത്ര പോകുന്നവര്‍ക്കും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ക്കുമായി ഈദ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലെയും പര്‍വത പ്രദേശങ്ങള്‍ പോലുള്ള ഉയര്‍ന്ന സ്ഥലങ്ങളിലെയും ഹൈവേ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം