ന്യൂഡൽഹി : മോദിയുടെ ഗ്യാരണ്ടിയില്‍ മോദി തന്നെ വലയുകയാണെന്നും അധികാരക്കസേര സംരക്ഷിക്കാനുള്ള ഓട്ടത്തില്‍ തങ്ങൾക്കെതിരെ അടിസ്ഥാന രഹിതമായ പ്രസ്‌താവനകൾ നടത്തുകയാണെന്നും കോൺഗ്രസിന്‍റെ വിമര്‍ശനം. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുസ്‌ലിം ലീഗിന്‍റെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും, കോൺഗ്രസ് നേതാക്കളുടെ പ്രസ്‌താവനകൾ ദേശീയ അഖണ്ഡ തയോടും സനാതന ധർമ്മത്തോടുമുള്ള ശത്രുതയാണ് കാണിക്കുന്ന