ജിസാൻ: ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) കേന്ദ്രകമ്മിറ്റി ജിസാനിൽ സംഘടിപ്പിച്ച ജനകീയ ഇഫ്‌താർ സംഗമം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായി. ജിസാൻ ഹാപ്പിടൈം ടവർ പാർക്കിൽ നടന്ന ഇഫ്‌താർ സംഗമം, ജിസാനിലെ പ്രവാസി മലയാളി സമൂഹവും കുടുംബങ്ങളും മുഴുവൻ സാമൂഹിക-സാംസ്‌കാരിക-മത സംഘടനാ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്ന