ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് കച്ചത്തീവ് വിഷയം ചര്‍ച്ചയാക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പുമായി മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍. വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചിട്ടുള്ള ശിവശങ്കര്‍ മേനോന്‍, നിരുപമ റാവു എന്നിവരും മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയുമാണ് വിഷയത്തില്‍ പ്രതികരണവുമായി