ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി (BJP). ബോളിവുഡ് താരം കങ്കണ റണാവത്തും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നും താരം ജനവിധി തേടും. സിനിമാ താരം അരുൺ ഗോവിലും പട്ടികയിൽ ഇടം നേടി.മീററ്റ് ലോക്‌സഭാ സീറ്റിൽ നിന്നാണ് പാർട്ടി അദ്ദേഹത്തെ