റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്ന അബ്ദുറഹീ മിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 'റഹീം മോചന സഹായ ഫണ്ടി'ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടൻസ്' 25 ലക്ഷം രൂപ നല്കാൻ തീരുമാനിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം സിറ്റിഫ്ലവർ മാനേജിങ് ഡയറക്ടർ