റിയാദ് : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തി യ പ്രസ്താവന ആർ. എസ്. എസ് ന്റെ നിലപാടാണെന്നും അങ്ങേയറ്റം തരം താണതെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി അഭിപ്രായപെട്ടു. ഇത്തരം പ്രസ്താവനകൾ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതും മതേതര കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും യോഗം വിലയിരുത്തി.പിണറായി
മലപ്പുറം: മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ ത്തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു. കീരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സഹോദരങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പാലക്കാട് സ്വദേശികളായ അറുമുഖന്‍, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. പൈപ്പില്‍ വെള്ളമെടുക്കുന്നതിനെച്ചൊല്ലി സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. സഹോദരങ്ങളായ അറുമുഖനും മണിയും രണ്ട്