കാസർകോട്: ഈദില്‍ അണിഞ്ഞൊരുങ്ങാന്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മൈലാഞ്ചി. നിരവധി കമ്പനികളുടെ മൈലാഞ്ചികൾ വിപണിയിൽ ഉണ്ടെങ്കിലും രാസപദാര്‍ഥങ്ങള്‍ ഒന്നും ചേര്‍ക്കാത്തതും കലര്‍പ്പില്ലാത്തതുമായ മൈലാഞ്ചി കൂട്ട് ഒരുക്കുകയാണ് ഉപ്പളയിലെ ശൈഖ് അഖ്‌തർ. 25 വര്‍ഷമായി ശൈഖ് അഖ്‌തറിന്‍റെ മൈലാഞ്ചി മൊഞ്ച് വിപണിയിൽ എത്താൻ തുടങ്ങിയിട്ട്. കല്യാണമായാലും പെരുന്നാളായാലും കലർപ്പില്ലാത്ത സെബാ