റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ വാര്‍ഷിക പൊതുയോഗവും 2024-2025 വര്‍ഷത്തേ ക്കുള്ള പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പും റിംഫ് ഓഫീസില്‍ നടന്നു. യോഗം നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കിനാലൂര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ പിലക്കാടന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ വരവു ചെലവ് കണക്കും ജലീല്‍