മസ്‌കറ്റ്: ഒമാനില്‍ നിര്‍മിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും. മെയ്‌സ് കമ്പനി തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ മോഡലിന്റെ പേര് എലൈവ് 1 എന്നാണ്. അഞ്ച് സീറ്റുകളുള്ള വാഹനത്തിന് 38,964 യു.എസ് ഡോളര്‍ വില വരും. 30 മിനിറ്റ് ടര്‍ബോ ചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനടക്കമുള്ള മോഡല്‍
പ്രവാസികളാണ് ഇന്ത്യയുടെ ശക്തി. അവരുടെ അധ്വാനം വഴി ലഭിക്കുന്ന വിദേശ പണം രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിന് ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്. കുടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിലാണ്. അതില്‍ കൂടുതലും യുഎഇയില്‍. എത്ര ഇന്ത്യക്കാര്‍ വിദേശത്തുണ്ട്? ഗള്‍ഫിലും മറ്റു മേഖലകളി ലുമുള്ള കണക്ക് എത്ര... തുടങ്ങിയ