Tag: riyadh news

Gulf
മുതിർന്നവരിൽ 84.8 ശതമാനം പേരും ദിവസവും നാലു നേരം വരെ ഭക്ഷണം കളിക്കുന്നു; സൗദിയിലെ പകുതിയോളം പേർക്ക് പൊണ്ണത്തടി; ചെറിയ കുട്ടികളിലും അമിതഭാരം

മുതിർന്നവരിൽ 84.8 ശതമാനം പേരും ദിവസവും നാലു നേരം വരെ ഭക്ഷണം കളിക്കുന്നു; സൗദിയിലെ പകുതിയോളം പേർക്ക് പൊണ്ണത്തടി; ചെറിയ കുട്ടികളിലും അമിതഭാരം

റിയാദ്: സൗദിയില്‍ കുട്ടികളിലും മുതിര്‍ന്നവരിലും പൊണ്ണത്തടിയും അമിത ഭാരവും വലിയ തോതില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ 2024 ലെ ഹെല്‍ത്ത് ഡിറ്റര്‍മിനന്റ്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരണമനുസരിച്ച്, 15 വയസും അതില്‍ കൂടുതലുമുള്ള സൗദികളില്‍ പകുതിയോളം പേരും അമിതഭാരമുള്ളവരായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ പൊതുജനാരോഗ്യ മേഖലയില്‍

Translate »