Tag: riyadhnews

Gulf
റിയാദ് മെട്രോ മിഴിതുറക്കാൻ മണിക്കൂറുകൾ മാത്രം, സൗദിയിലെ റെയിൽവേയുടെ ചരിത്രം അറിയാം; വരാൻ പോകുന്നത് വമ്പൻ പദ്ധതികൾ.

റിയാദ് മെട്രോ മിഴിതുറക്കാൻ മണിക്കൂറുകൾ മാത്രം, സൗദിയിലെ റെയിൽവേയുടെ ചരിത്രം അറിയാം; വരാൻ പോകുന്നത് വമ്പൻ പദ്ധതികൾ.

റിയാദ് : മരുഭൂമിലൂടെയുള്ള റയില്‍പാത വളരെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടം പിന്നിട്ട് ആധുനിക സൗകര്യങ്ങളോടെ റിയാദ് മെട്രോയില്‍ എത്തിനില്‍ക്കുകയാണ് ഈ അവസരത്തില്‍ സൗദിയിലെ റെയില്‍വെയുടെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കാം സൗദി അറേബ്യയിലെ റെയിൽവേ വികസനം അത്ര പഴക്കമുള്ളതല്ല. ആധുനിക സൗദി അറേബ്യ രൂപപ്പെട്ടതിന് ശേഷമാണ് റെയിൽപ്പാതകളുടെ നിർമ്മാണം ആരംഭിച്ചത്.

Translate »