തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റെന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റ് ആശ്ചര്യപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടപടി സ്വീകരിക്കാമായിരുന്നു. കെജ്‌രിവാളിന്‍റെ അറസ്റ്റ് അതിശയപ്പെടുത്തുന്നുവെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൂടിയായ