പാറ്റ്‌ന: ബിഹാറില്‍ മഹാ സഖ്യത്തിന്റെ ലോക്സഭാ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആര്‍ജെഡി 26 സീറ്റുകളിലും കോണ്‍ഗ്രസ് ഒന്‍പത് സീറ്റുകളിലും മത്സരിക്കും. സിപിഐ എംഎല്‍ ലിബറേഷന്‍ മൂന്ന് സീറ്റുകളിലും മത്സരിക്കും. സിപിഐക്കും സിപിഎമ്മിനും ഓരോ സീറ്റുകള്‍ വീതം ലഭിക്കും. സിപിഐ എംഎല്‍ നാല് സീറ്റാണ് ചോദിച്ചിരുന്നത്. എന്നാല്‍ മൂന്ന് സീറ്റുകളാണ്