പട്‌ന: ലോക്‌സഭയില്‍ ഇത്തവണ 4000-ത്തിലധികം സീറ്റുകൾ എൻഡിഎ നേടുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രവചനം. നവാഡ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ റാലിയില്‍ സംസാരിക്കവേയാണ് നിതീഷിന്‍റെ പരാമര്‍ശം. നിതീഷ്‌കുമാറിന്‍റെ നാക്കുപിഴയെ വ്യാപകമായി ട്രോളുകയാണ് സോഷ്യല്‍ മീഡിയ. പ്രസംഗത്തിനിടെ ചാര്‍ ലാക് (നാല് ലക്ഷം), പിന്നീട് സ്വയം തിരുത്തി