ന്യൂഡൽഹി: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ വനിതയെ ഫെബ്രുവരി 15 ന് തന്നെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ഡൽഹി ഹൈക്കോടതിയെ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ജസ്റ്റിസ് സച്ചിൻ ദത്ത ഇത് "വളരെ നിർഭാഗ്യകരം" എന്ന് വിശേഷിപ്പിച്ചു. "എല്ലാം കഴിഞ്ഞു.