തിരുവനന്തപുരം : ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിൽ ഇരട്ടിപ്പ് ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി അടൂര്‍ പ്രകാശ് എം പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാരെ നിയോഗിച്ചു. 1,72,015 പേരുടെ ലിസ്റ്റ് പരിശോധിക്കും. ഇതിനായി പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തുന്നതിന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ