ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടിയ യുവാവിനെ മര്‍ദിച്ചവശനാക്കുകയും ചെരുപ്പ് മാല അണിയിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന പറയുന്ന യുവതി മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്. ചെരുപ്പ് മാല കഴുത്തിലും തലയിലുമായി ഇട്ടിരിക്കുന്ന ഇയാളെ