Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

താനൂർ‌ ബോട്ടപകടം; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം


ന്യൂ‍‍ഡൽഹി: താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാം​ഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അവരോടൊപ്പം ചേർന്നു നിൽക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. രാഷ്ട്രപതിയും അനുശോചനം അറിയിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന താലൂക്കതല അദലത്തുകൾ ഉൾപ്പെടെ സംസ്ഥാന ത്തെ എല്ലാ സർക്കാർ ഔദ്യോ​ഗിക പരിപാടികളും മാറ്റി വച്ചു.


Read Previous

നീറ്റ് പ്രവേശന പരീക്ഷ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കങ്ങളായി; 500 വിദ്യാര്‍ഥികള്‍ ഇക്കുറി പരീക്ഷ എഴുതും. പരീക്ഷ തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തിലെത്തണം.പരീക്ഷാകേന്ദ്രം രാവിലെ 8.30 നു തുറക്കും. പരീക്ഷ 11.30 ആരംഭിക്കുന്നതെങ്കിലും 11 നുശേഷം ആരെയും പ്രവേശിപ്പിക്കില്ല.

Read Next

ആ ‘നോബോൾ’ വിധിയെഴുതി; നാടകാന്തം ഹൈദരാബാദ്; വീണ്ടും ജയം കൈവിട്ട് സഞ്ജുവും സംഘവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »