Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടീൻസ് ഇന്ത്യ ബഹ്റൈൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു


ടീൻസ് ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്കായി റമദാനിൽ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. പരീക്ഷയിൽ ഹന്നത്ത് നൗഫൽ ഒന്നാം സ്ഥാനവും ഹൈഫ ഹഖ്, മിന്നത്ത് നൗഫൽ എന്നിവർ രണ്ടാം സ്ഥാനവും നേടി.

അവ്വാബ് സുബൈർ, സഫ ഷാഹുൽ ഹമീദ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമികമായ മൂല്യങ്ങളും കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് സംഘാടകർ പറഞ്ഞു.

പരിപാടിക്ക് സാജിത സലീം, ഫാത്തിമ സ്വാലിഹ്, ബുഷ് റ ഹമീദ്, ഷാനി സക്കീർ, നുഫീല ബഷീർ എന്നിവർ നേതൃത്വം നൽകി. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്‍റ് എം.എം സുബൈർ, ടീൻസ് ഇന്ത്യ കോഓഡിനേറ്റർ അനീസ് എന്നിവർ വിജയികളെ അഭിനന്ദിച്ചു.


Read Previous

കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ്

Read Next

എല്ലാ കേസും സിബിഐക്ക് വിടേണ്ടതില്ല; നവീൻ ബാബുവിൻറെ കുടുംബത്തിൻറെ ഹർജി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »