Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാഠപുസ്തകങ്ങൾ ഇനി ഓൺലൈനായും വായിക്കാം


തിരുവനന്തപുരം: പുതുക്കിയ പാഠപുസ്തകങ്ങൾ എസ് സി ഇ ആർ ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 1,3,5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് എസ് സി ഇ ആർ ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.https://scert.kerala.gov.in/curriculum-2024/ എന്ന വെബ്സൈറ്റിൽ ഇ – പുസ്തകങ്ങൾ ലഭ്യമാണ്.

മലയാളം, ഇംഗ്ലീഷ്,തമിഴ്,കന്നട മീഡിയത്തിലുള്ള ഇ – പുസ്തകങ്ങൾ ലഭ്യമാണ്. പഴയ പാഠപുസ്തകങ്ങൾ നിലവിൽ എസ് സി ഇ ആർ ടി വെബ്സൈറ്റിലും സമഗ്ര പോർട്ടലിലും ലഭ്യമാണ്.


Read Previous

‘നിർമ്മിത ബുദ്ധി’ ഏഴാം ക്ലാസിലും; മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന എ ഐ പ്രോഗ്രാം കുട്ടികൾ തയ്യാറാക്കും

Read Next

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്നത് തൊഴില്‍ നഷ്ടത്തിനു പകരം തൊഴില്‍ ശാക്തീകരണം; മനുഷ്യ മസ്തിഷ്‌കത്തിന് തുല്യമല്ല നിര്‍മിത ബുദ്ധി, ജീവനില്ലാത്ത ഒന്നിനേയും അമിതമായി ആശ്രയി ക്കാതിരിക്കുക: ഡീപ് ഫേക് വീഡിയോകള്‍, വിര്‍ച്വല്‍ കിഡ്‌നാപിംഗ് എന്നിവ സുരക്ഷയ്ക്ക് ഭീക്ഷണി: റിംഫ് സെമിനാറില്‍ എ ഐ വിദഗ്ദര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »