Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തറവാട് ജെ.പി.കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ-3 ഏപ്രില്‍ 24 മുതല്‍ 26 വരെ.


റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ ‘തറവാട്’ സംഘടിപ്പിക്കുന്ന മൂന്നാമത് തറവാട് റിയാദ് ജെ.പി.കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ-3 ഏപ്രില്‍ 24-26 ഏപ്രിൽ 24, 25, 26 തീയതികളിലായി എക്സിറ്റു16 ലുള്ള RAED PRO COURT ൽ വച്ച് നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

ടൂർണമന്റിൽ സൗദി അറേബ്യയിലെയും മറ്റ് ജി സി സി രാജ്യങ്ങളിലെയും പ്രമുഖ ബാഡ്മിന്റൺ ക്ലബുകളിൽ നിന്നുമായി 500 ലധികം താരങ്ങൾക്കു പങ്കെടുക്കുമെന്നും ഇതിനുവേണ്ടി വിപുലമായ ക്രമീകരണങ്ങൾ നടത്തിയിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു ഓൺലെൻ മുഖേനയാണ് കളിക്കാ രുടെ രജിസ്ഷ്ട്രേഷൻ നടക്കുന്നത്. ഏപ്രിൽ 17 ആണ് ഓൺലൈൻ രെജിസ്ട്രേഷനുള്ള അവസാന തീയ്യതി. വിവിധ കാറ്റഗറികളിൽ നിന്നും വിജയിക്കുന്ന താരങ്ങൾക്ക് തറവാട് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും

വേൾഡ് റെക്കോർഡിന് ഉടമയായ ബദറുദ്ദീൻ അബ്ദുൽ മജീദ്. CEO യും മാനേജിങ് ഡയറക്ടറുമായ സൗദി അറേബ്യയിലെ ജുബൈൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “യൂണിവേഴ്സൽ ഇൻസ്പക്ഷൻ കമ്പനി ലിമി റ്റഡ് (UIC)” ആണ് ഇത്തവണയും ജെപി കപ്പ് ബാൻഡ്‌മിന്റൺ ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ.

വാര്‍ത്താസമ്മേളനത്തില്‍ ബദറുദ്ദീൻ അബ്ദുൽ മജീദ്. സി ഇ ഒ, എം ഡി യു ഐ സി, ഷിജു എം പി. കാരണവർ, ശ്രീകാന്ത് ശിവൻ – കലാ കായിക ദർശി, അഖിൽ കല്ലം പുനത്തിൽ – ഖജാൻജി, സന്തോഷ് കൃഷണ – പൊതു സമ്പർക്ക ദർശി, ജോസഫ് കൈ ലാത്ത് – ടൂർണമെന്റ് ഡയറക്ടർ, രമേഷ്‌ മാലി – രക്ഷാധികാരി എന്നിവര്‍ പങ്കെടുത്തു


Read Previous

ചരിത്രം കുറിച്ച് സൗദിയിലെ ഏറ്റവും വലിയ രക്തദാനം. ഒറ്റദിവസം 1428 രക്തദാതാക്കൾ.

Read Next

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »