Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസികള്‍ നാടിന്റെ അഭിമാനമാണെന്നും; നിങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു ‘യുഎഇയില്‍ പുതിയ ചരിത്രം; മലയാളത്തിലും സംസാരിച്ച് പ്രധാനമന്ത്രി


അബുദാബി: ജന്മനാടിന്റെ മധുരവുമായാണ് യുഎഇയില്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയില്‍ ഇന്ന് നിങ്ങള്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിങ്ങള്‍ ഇവിടെയെത്തി. എന്നാല്‍ എല്ലാവരുടെയും ഹൃദയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നും മോദി പറഞ്ഞു. യുഎഇയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

മലയാളം ഉള്‍പ്പടെ നാല് തെന്നിന്ത്യന്‍ ഭാഷകളിലാണ് മോദി അഭിസംബോധന ചെയ്തത്. പ്രവാസികള്‍ നാടിന്റെ അഭിമാനമാണെന്നും ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കു ന്നുവെന്നും മോദി പറഞ്ഞു. ഈ ചരിത്ര സ്റ്റേഡിയത്തില്‍, ഓരോ ഹൃദയമിടിപ്പും, ഓരോ ശ്വാസവും, ഓരോ ശബ്ദവും പറയുന്നു – ഇന്ത്യ-യുഎഇ സൗഹൃദം നീണാള്‍ വാഴട്ടെയെന്ന് മോദി പറഞ്ഞു

2015ലാണ് എന്റെ ആദ്യ യുഎഇ സന്ദര്‍ശനം. അന്ന് താന്‍ പ്രധാനമന്ത്രിയായിട്ട് അധിക സമയമായിട്ടേയുള്ളു. മൂന്ന് പതിറ്റാണ്ടുകള്‍ ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനമായിരുന്നു അത്. അന്ന് എനിക്ക് വിമാനത്താവളത്തില്‍ തന്ന സ്വീകരണം ഒരിക്കലും മറക്കാന്‍ പറ്റുന്നതല്ല, ആ വരവേല്‍പ്പ് എനിക്കുള്ളതായിരുന്നി ല്ലെന്നും 140 കോടി ഇന്ത്യന്‍ ജനതയ്ക്കുള്ളതായിരുന്നെന്നും മോദി പറഞ്ഞു.


Read Previous

സോണിയാഗാന്ധി രാജ്യസഭയിലേക്ക്; ഇന്ന് പത്രിക നല്‍കും; മത്സരിക്കുന്നത് രാജസ്ഥാനില്‍ നിന്ന്

Read Next

പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു’; വിശദീകരണവുമായി സിബിഎസ്ഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »