Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അബദ്ധത്തിലുണ്ടാക്കിയ മൂന്നാം മോഡി സര്‍ക്കാര്‍ ഉടന്‍ വീഴും: മുന്നറിയിപ്പുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ


ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അബദ്ധത്തിലുണ്ടാക്കിയ സര്‍ക്കാര്‍ വൈകാതെ അധികാര ത്തില്‍ നിന്ന് താഴെ പോകുമെന്നും മോഡിയുടെത് ന്യൂനപക്ഷ സര്‍ക്കാരാണെന്നും അദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിന് ശേഷം ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്തത് ഒരു ന്യൂനപക്ഷ സര്‍ക്കാരിനെയാ ണെന്നും പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ഖാര്‍ഗെ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 241 സീറ്റുകള്‍ നേടി ബിജെപി വലിയ ഒറ്റകക്ഷിയായി. എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റയ്ക്ക് ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചിരുന്നില്ല. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നിതീഷ് കുമാറിന്റെ ജെഡിയു, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന എന്നീ പാര്‍ട്ടികളെ ആശ്രയിച്ചാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ്.


Read Previous

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീടിനു സമീപം വന്‍ തീപിടിത്തം; കത്തിനശിച്ചത് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്

Read Next

കനത്ത തിരിച്ചടി: ഗാസയിൽ കവചിത വാഹനം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച് എട്ടു ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; യുദ്ധത്തില്‍ മരിച്ച ഇസ്രായിൽ സൈനികരുടെ എണ്ണം 307 ആയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »