Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോൺഗ്രസിനകത്ത് ബിജെപിയുടെ സ്ലീപ്പർ സെല്ലുകളുണ്ട്, ശുദ്ധീകരണം നടത്തും’; ഗുജറാത്തിലെ പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി


അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് സംസ്ഥാന ഘടകത്തിനകത്ത് വലിയ ശുദ്ധീകരണ നടപടി കൾക്ക് എഐസിസി ഒരുങ്ങുന്നതായി സൂചന. ഗുജറാത്തിലെ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ചിലർ ബിജെപിയുടെ സ്ലീപ്പർ സെല്ലുകളാണെന്നും അത്തരക്കാർ എത്ര പേരാണെങ്കിലും അവർക്കെതിരെ നടപടിയെടുക്കുമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിമതരായി പ്രവർത്തിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കാൻ മടിക്കില്ലെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിൽ പതിറ്റാണ്ടുകളായി ഭരണത്തിൽ തിരി ച്ചെത്താൻ കോൺഗ്രസ് പാർട്ടിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടിയെ ശുദ്ധീകരിക്കാൻ നാൽപ്പത് പേരെ വേണമെങ്കിലും കൂട്ടത്തോടെ പിരിച്ചുവിടാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി അഹമ്മ ദാബാദിൽ ഒരു പരിപാടിയിൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു.

“നമുക്ക് ഗുജറാത്തിലെ ജനങ്ങളുമായി കൂടുതൽ അടുക്കണമെങ്കിൽ രണ്ട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യ ദൗത്യം വിശ്വസ്തരെയും വിമതരെയും തമ്മിൽ വേർതിരിക്കലാണ്. 10, 15, 20, 30, 40… അങ്ങനെ എത്ര പേരെ നീക്കം ചെയ്യേണ്ടിവന്നാലും നല്ലൊരു മാതൃക കാണിക്കാൻ ഞങ്ങൾ നിർബന്ധിതരാണ്. കോൺഗ്ര സിനുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നവരെ പുറത്ത് കൊണ്ടുവരണം. അത്തരക്കാർ ബിജെപിക്ക് വേണ്ടി പരസ്യമായി പ്രവർത്തിക്കാൻ തയ്യാറാകണം. നമുക്ക് അത്തരക്കാരെ കണ്ടെത്തണം. ഇക്കൂട്ടർക്ക് ബിജെപിയിലും ഇടമുണ്ടാകുമെന്ന് കരുതേണ്ട. അവർ നിങ്ങളെയും പുറത്താ ക്കുമെന്നുറപ്പാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.


Read Previous

രാജ്ഞിമാർ  ധരിച്ചിരുന്നത്  ഇരുമ്പിന്റെ  അടിവസ്‌ത്രം,  താക്കോൽ  രാജാവിന്റെ  കയ്യിൽ

Read Next

സിപിഎം സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ; വീണാ ജോർജ് പ്രത്യേക ക്ഷണിതാവ്, സൂസൻ കോടി പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »