ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ഹൃദയാഘാതം മൂലം മരണപ്പെട്ട കല്ലറ സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു റിയാദിലെ സൽമാൻ ഹോസ്പിറ്റലിൽ വെച്ചാണ് രണ്ടാഴ്ച മുന്‍പ് അദ്ദേഹം മരണപെട്ടത്

നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി റിയാദ് ഓ ഐസിസി തിരുവനന്തപുരംജില്ലാ കമ്മിറ്റിയുടെ ചാരിറ്റി കണ്‍വീനര്‍ ഷാഫി പറമ്പിലും ഷാഫി കല്ലറയും ഐസിസി മുൻ ജില്ലാ പ്രസിഡണ്ട് നാസർ സജീവമായി രംഗത്ത് ഉണ്ടായിരുന്നു റിയാദ് ഇന്ത്യൻ എംബസിയുടെ പൂര്‍ണ്ണമായ സഹായത്തോടെ യാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയത്
അതോടൊപ്പം ആറ്റിങ്ങൽ എംപി അടൂര്‍ പ്രകാശ് ഇന്ത്യൻ എംബസിയിലേക്ക് മെയില്‍ അയക്കുകയും എത്രയും വേഗം പ്രശ്നത്തില്‍ ഇട[പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു ജിസിസി സൗഹൃദവേദി കല്ലറ നേതാക്കളായ ഷാജിയും സാംജിത്ത് പ്രവർത്തകരും കെഎംസിസി ഗ്ലോബൽ നേതാവ് ആമീൻ കളിക്കവിള എന്നിവരും സഹായത്തിനായി ഉണ്ടായിരുന്നു
15 വർഷമായി റിയാദിന് ജോലി ചെയ്യുന്ന സുരേഷ് കുമാര്‍ അഞ്ചുവർഷം മുമ്പ് നാട്ടിൽ പോകുന്നതിനുവേണ്ടി എയർപോർട്ടിൽ എത്തി മടങ്ങുകയുണ്ടായി അതിനുശേഷം അദ്ദേഹം നാട്ടിൽ പോയിട്ടില്ല ഭാര്യയും രണ്ടു മക്കളും
